മുഹമ്മദ് ജാഫർ
Posted On
date_range Updated On
date_range ക്രിക്കറ്റ് താരം മത്സരത്തിനിടെ കുഴഞ്ഞു വീണു മരിച്ചു
മസ്കത്ത്: ക്രിക്കറ്റ് താരമായ പാകിസ്താൻ സ്വദേശി മത്സരത്തിനിടെ കുഴഞ്ഞുവീണു മരിച്ചു. 38കാരനായ മുഹമ്മദ് ജാഫറാണ് കഴിഞ്ഞ ദിവസം വൈകീട്ട് ക്രിക്കറ്റ് ലീഡ് മത്സരത്തിനിടെ മരിച്ചത്. അൽ ഹൈലിൽ ടെന്നിസ് ബാൾ ടൂർണമെന്റിൽ പങ്കെടുക്കുകയായിരുന്നു ഇദ്ദേഹം. മൈതാനത്തുനിന്ന് കയറി ടെന്റിൽ ഇരിക്കുമ്പോഴാണ് കുഴഞ്ഞുവീണത്. ഉടൻ സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.