Posted On
date_range Updated On
date_range കോവിഡ്: ഒമാനിൽ പ്രവാസിയടക്കം രണ്ടുപേർ മരിച്ചു
മസ്കത്ത്: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന രണ്ട് പേർ കൂടി ഒമാനിൽ മരിച്ചു. ഒരു സ്വദേശിയും പ്രവാസിയുമാണ് മരിച്ചത്. 44 വയസുള്ള സ്വദേശിയും 72 വയസുള്ള പ്രവാസിയുമാണ് മരണപ്പെട്ടതെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ഒമാനിലെ കോവിഡ് മരണം 44 ആയി. ഇതിൽ 26 പേർ പ്രവാസികളും 18 പേർ സ്വദേശികളുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.