Posted On
date_range Updated On
date_range കോവിഡ്: അന്വേഷണങ്ങൾക്ക് മസ്കത്തിൽ ഹെൽപ് ലൈൻ
മസ്കത്ത്: കോവിഡ് സംബന്ധിച്ച അന്വേഷണങ്ങൾക്ക് മസ്കത്തിൽ ഹെൽപ്ലൈൻ ആരംഭിച്ചു. ആരോഗ്യ സേവനങ്ങൾക്കുള്ള ജനറൽ ഡയറക്ടറേറ്റാണ് ഹെൽപ്ലൈൻ തുടങ്ങിയിരിക്കുന്നത്. 1144 എന്ന നമ്പറിലേക്ക് വിളിച്ചാൽ മറുപടി ലഭിക്കും. ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ എട്ടുമുതൽ രണ്ട് വരെയാണ് മറുപടി ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.