Posted On
date_range Updated On
date_range കോവിഡ്: 24 മണിക്കൂറിൽ ഒമാനിൽ 12 മരണം
മസ്കത്ത്: ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് ബാധിച്ച് 12 മരണം. ആകെ മരണസംഖ്യ 1890 ആയി. 1399 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,81,430 ആയി. 107 പേരെയാണ് തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതോടെ അഡ്മിറ്റായ രോഗികളുടെ എണ്ണം 818 ആയി വർധിച്ചു. ഇവരിൽ 265 പേർ െഎ.സി.യുവിലാണ് കഴിയുന്നത്. രോഗമുക്തി നിരക്ക് 89 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.