അൽ ഗൂബ്ര സ്​ട്രീറ്റിൽ കനാൽ നിർമാണം നടക്കുന്ന സ്ഥലം

ഗൂബ്രയിൽ ഡ്രെയിനേജ്​ കനാൽ നിർമാണം ആരംഭിച്ചു

മ​സ്​​ക​ത്ത്​: അ​ൽ ഗൂ​ബ്ര സ്​​ട്രീ​റ്റി​ൽ ഒാ​പ​ൺ ഡ്രെ​യി​നേ​ജ്​ ക​നാ​ലി​െൻറ നി​ർ​മാ​ണം ആ​രം​ഭി​ച്ച​താ​യി മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ അ​റി​യി​ച്ചു. 175 മീ​റ്റ​റാ​ണ്​ ക​നാ​ലി​െൻറ നീ​ളം. ര​ണ്ട​ര മു​ത​ൽ മൂ​ന്ന്​ മീ​റ്റ​ർ വ​രെ​യാ​ണ്​ വീ​തി. ഒ​രു മീ​റ്റ​ർ വ​രെ ആ​ഴ​വു​മു​ള്ള​താ​ണ്​ ക​നാ​ൽ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.