മസ്കത്ത്: ബോഷറിൽ അനധികൃതമായി പ്രവർത്തിച്ച കമ്പനിക്ക് പിഴ ചുമത്തിയതായി മസ് കത്ത് നഗരസഭ അറിയിച്ചു. ബോഷറിലെ അർബൻ ഇൻസ്പെക്ഷൻ ഡിപ്പാർട്മെൻറ് നടത്തിയ പരിശോധനയിൽ മുസഫ മേഖലയിൽ ലൈസൻസില്ലാതെ കെട്ടിടനിർമാണ സാമഗ്രികളും മറ്റും ശേഖരിച്ചത് കണ്ടെത്തുകയായിരുന്നു. നഗരനിയമത്തിെൻറ ലംഘനമായതിനാൽ കമ്പനിക്കെതിരെ പിഴ ചുമത്തിയതായി നഗരസഭ ട്വിറ്ററിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.