മസ്കത്ത്: എറണാകുളം ജില്ലക്കാരുടെ കൂട്ടായ്മയായ ഇറയുടെ നേതൃത്വത്തിൽ ക്രിസ്മസ്- പുതുവൽസരാഘോഷം വെള്ളിയാഴ്ച നടക്കും.ദ ഗാർഡൻസ് ബൈ സാബ്രിസ് റസ്റ്റാറന്റ് പരിസരത്ത് വൈകീട്ട് നാലു മുതൽ രാത്രി 11 വരെയാണ് ആഘോഷം. ബാൻഡ് മേളവും സംഗീതപരിപാടിയും അരങ്ങേറുമെന്ന് പ്രസിഡന്റ് ഫൈസൽ പോഞ്ഞാശ്ശേരി, ജനറൽ സെക്രട്ടറി അനീഷ് സൈദ്, ട്രഷറർ ബിബു കരീം എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.