സി​ജി യ​ങ് ലീ​ഡേ​ഴ്‌​സ് ക്ല​ബ്ബ് മീ​റ്റിങ്ങിൽനിന്ന്​

സിജി യങ് ലീഡേഴ്‌സ് ക്ലബ്ബ് മീറ്റിങ്

മസ്കത്ത്: വ്യത്യസ്ത ഗുണങ്ങൾ കുട്ടികളെ പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായി സിജി ഒമാൻ യങ് ലീഡേഴ്‌സ് ക്ലാബ്ബ് മീറ്റിങ് സംഘടിപ്പിച്ചു. വിവിധ വിഷയങ്ങളിൽ സൈനബ സത്താർ ഫാത്തിമ തമന്ന, അബ്ദുല്ല സത്താർ, ഫാത്തിമ ഷബീർ ആയിഷ സത്താർ എന്നിവർ സംസാരിച്ചു. രക്ഷിതാക്കളും വിദ്യാർഥികളും പങ്കെടുത്ത പരിപാടിയിൽ നേഹ നജീബ് ഖിറാഅത് നടത്തി.

സിജി ഒമാൻ ലീഡേഴ്‌സ് സാരഥികളായ ദീനി അബ്ദുൽ റസാഖ് , അഹമ്മദ് പറമ്പത്, ഷബീർ ശംസുദ്ധീൻ, അബ്ദുൽ റഷീദ്, എ.പി.എം മൂസ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Tags:    
News Summary - CG Young Leaders Club Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.