ഒമാനിൽ വാഹനാപകടം: തിരൂർ സ്വദേശി മരിച്ചു

മസ്കത്ത്​: ഒമാനിലെ ഇബ്രിയിലുണ്ടായ വാഹനപകടത്തിൽ മലയാളി മരിച്ചു. തിരൂർ സ്വദേശി സാബിത്​ (35) ആണ്​ മരിച്ചത്​. വ്യാഴാഴ്ചയായിരുന്നു സംഭവം. അപകടത്തി​ന്‍റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മെഡിക്കൽ റ​പ്രസെന്‍റേറ്റീവായി ജോലി ചെയ്​തു വരികയായിരുന്നു. മൃതദേഹം ഇബ്രി ആശുപത്രിയിൽ. ഭാര്യ: മുബീന, പിതാവ്: കമ്മുപ്പ കിഴക്കം കുന്നത്. മാതാവ്: ഫാത്തിമ മല്ലക്കടവത്.

Tags:    
News Summary - Car accident in Oman: native of Tirur dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.