Posted On
date_range Updated On
date_range തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ നിര്യാതനായി
മസ്കത്ത്: തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ നിര്യാതനായി. തിരുവനന്തപുരം നന്ദിയോട് സ്വദേശിയും ദീർഘകാലം ഒമാനിലെ മസ്‌കത്തിൽ പ്രവാസിയുമായിരുന്ന കെ. ഷൈലജൻ (59) ആണ് ഹൃദയാഘാതത്തെ തുടർന്ന് മസ്‌കത്തിലെ ബദർ അൽ സമാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.
പരേതനായ കേശവന്റെയും ദേവകിയുടെയും മകനാണ്. ഭാര്യ: ഗീത ഷൈലജൻ. തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം ഭൗതികശരീരം നാട്ടിലെത്തിച്ച് സംസ്കാര ചടങ്ങുകൾ നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.