യങ്കൂലിൽ കവർച്ച; രണ്ട് വിദേശികൾ പിടിയിൽ

മസ്കത്ത്: അൽ ദാഹിറ ഗവർണറേറ്റിലെ യങ്കൂൽ വിലായത്തിൽ ഫ്ലാറ്റ് കുത്തിത്തുറന്ന് കവർച്ച നടത്തിയ രണ്ട് ആഫ്രിക്കൻ സ്വദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. തങ്ങളുടെ അതേ രാജ്യക്കാരായ മറ്റ് വിദേശികൾ താമസിച്ചിരുന്ന ഫ്ലാറ്റിൽ അതിക്രമിച്ചു കയറിയാണ് ഇവർ കവർച്ച നടത്തിയത്. പ്രതികൾ താമസക്കാരെ ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണുകളും കവരുകയുമായിരുന്നുവെന്ന് ആർ.ഒ.പി പ്രസ്താവനയിൽ വ്യക്തമാക്കി.  

Tags:    
News Summary - Robbery in Yanqul Two foreigners arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.