Posted On
date_range Updated On
date_range ബുറൈമി സ്നേഹതീരം മാസ്റ്റേഴ്സ് ഫുട്ബാള്‍ ടൂർണമെന്റ്
ബുറൈമി: ബുറൈമി സ്നേഹതീരം 40 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കായി സ്പെഷല്‍ ഫുട്ബാള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കും. ഫെബ്രുവരി 29ന് ഖദറ അൽ നാദി ഗ്രൗണ്ടിൽ രാത്രി പതിനൊന്നിനാണ് കളികൾ ആരംഭിക്കുകയെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് സുബൈര്‍ മുക്കം 98268748 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.