ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖുമായി ബ്രൂണെ രാജകുമാരി ഹാജ മസ്ന നടത്തിയ കൂടിക്കാഴ്ച
Posted On
date_range Updated On
date_range ബ്രൂണെ രാജകുമാരി സുൽത്താനുമായി കൂടിക്കാഴ്ച നടത്തി
മസ്കത്ത്: ബ്രൂണെ രാജകുമാരിയും വിദേശകാര്യ മന്ത്രാലയത്തിന്റെ അംബാസഡർ-അറ്റ്-ലാർജുമായ ഹാജ മസ്ന ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ച നടത്തി.
അൽ ബറക കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയവും ചരിത്രപരവുമായ ബന്ധങ്ങളും പങ്കാളിത്ത താൽപര്യങ്ങൾ നിറവേറ്റുന്നതിനായി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള അവസരങ്ങളും ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.