വി ഹെല്‍പ് ബ്ലഡ് ഡോണേഴ്സ് ഒമാന്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽനിന്ന് 

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മസ്‌കത്ത്: ബൗഷര്‍ ബ്ലഡ് ബാങ്കില്‍ വി ഹെല്‍പ് ബ്ലഡ് ഡോണേഴ്സ് ഒമാന്‍ പ്രവര്‍ത്തകര്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അറുപതോളം അംഗങ്ങള്‍ പങ്കെടുത്ത ക്യാമ്പിൽ 45 പേര്‍ രക്തദാനം ചെയ്തു. നാട്ടിലേക്ക് പോകുന്ന ഷിബുവിന്റെ 32ാമത് രക്തദാനം ആയിരുന്നുവെന്നും സംഘാടകര്‍ അറിയിച്ചു.

Tags:    
News Summary - Blood donation camp was organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.