സോഷ്യൽ ഫോറം അൽ റാസി ആശുപത്രിയുമായി ചേർന്ന് സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
Posted On
date_range Updated On
date_range സലാലയിൽ രക്തദാന ക്യാമ്പ്
സലാല: സോഷ്യൽ ഫോറം അൽ റാസി ആശുപത്രിയുമായി സഹകരിച്ച് സലാലയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.ആശുപത്രിയിൽ നടന്ന ക്യാമ്പിൽ നിരവധി പേർ പെങ്കടുത്തു. കോവിഡ് പ്രോേട്ടാകോൾ പാലിച്ചായിരുന്നു സജ്ജീകരണം ഒരുക്കിയിരുന്നത്.ജനറൽ സെക്രട്ടറി നിസ്സായി ഈരാറ്റുപേട്ട നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.