Posted On
date_range Updated On
date_range രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൂർ: സൂർ എസ്.കെ.എം.ജെ ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി സൂർ ആരോഗ്യമന്ത്രാലയവുമായി സഹകരിച്ച് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. കമ്മിറ്റി ചെയർമാൻ മുഹിയുദ്ദീൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു.
അഡ്വ. സഈദ് കൂത്തുപറമ്പ്, ഷറഫുദ്ധീൻ കൊടുങ്ങല്ലൂർ, അബ്ദുൽ ബശീർ നിസ്മ, അബ്ദുൽ റഷീദ് നിസ്മ, നവാസ് ആലപ്പുഴ, ഫൈസൽ ആലപ്പുഴ, ബശീർ ഫൈസി കൂരിയാട്, ആബിദ് മുസ്ലിയാർ എറണാകുളം, അബ്ദുൽ ലത്തീഫ് നല്ലളം, ഹംസ വാളക്കുളം, മൊയ്തീൻ കുട്ടി നെല്ലായ, മൻസൂർ കണ്ണൂർ, മുഹമ്മദ് വൈലത്തൂർ, മുസ്തഫ കൊളപ്പുറം, ഹനീഫ മംഗലാപുരം എന്നിവർ നേതൃത്വം നൽകി. ശിഹാബ് വാളക്കുളം സ്വാഗതവും റിയാസ് വർക്കല നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.