Posted On
date_range Updated On
date_range ബാത്തിന ഗവർണറേറ്റിൽ പുതിയ ഇരട്ടപ്പാത തുറന്നു
മസ്കത്ത്: ബാത്തിന ഗവർണറേറ്റിൽ പുതിയ ഇരട്ടപ്പാത ഗതാഗതത്തിന് തുറന്നുനൽകിയത ായി ഗതാഗത വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു. ഷിനാസ് റൗണ്ട് എബൗട്ടിൽനിന്ന് ആരംഭിച്ച് അൽ ബാത്തിന എക്സ്പ്രസ്വേ വരെ നീളുന്നതാണ് പദ്ധതി. കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ മൂന്നു നടപ്പാതകളും റോഡിലുണ്ട്. വിലായത്തിലേക്കുള്ള പ്രവേശന ഭാഗത്തെ ഗതാഗതത്തിരക്ക് കുറക്കാൻ പുതിയ റോഡുവഴി സാധിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.