വ്യാജ വിദേശ കറൻസിയുമായി അറബ് പൗരൻ ഒമാനിൽ പിടിയിൽ

മസ്കത്ത്: വ്യാജ വിദേശ കറൻസികൾ കൈവശം വെച്ചതിന് അറബ് പൗരനെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലിസ് അറിയിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസർച് ആണ് ഇയാളെ പിടിക്കൂടുന്നത്. നിയമനടപടികൾ പൂർത്തിയായി വരികയാണെന്ന് അധികൃതർ അറിയിച്ചു.

Tags:    
News Summary - Arab citizen arrested in Oman with fake foreign currency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.