പിറന്നാൾ ആനുകൂല്ല്യം; അൽ നമാനി കാർഗോയിൽ നിരക്കിളവ്​

മസ്​കത്ത്​: അൽ നമാനി കാർഗോ ഒമാനിൽ പ്രവർത്തനമാരംഭിച്ചിട്ട്​ 22 വർഷം പിന്നിടുന്നു. വാർഷികത്തി​​​​െൻറ ഭാഗമായി ഉപഭോക്​താക്കൾക്ക്​ നിലവിലെ ചാർജിൽ നിന്ന്​ 20 ശതമാനത്തി​​​​െൻറ കിഴിവ്​ നൽകും. കോവിഡ്​ പശ്​ചാത്തലത്തിൽ ജോലി നഷ്​ടപ്പെട്ട്​ നാട്ടിലേക്ക്​ മടങ്ങുന്ന പ്രവാസികൾക്കായുള്ള ഒരു കൈതാങ്ങ്​ കൂടിയായാണ്​ ഇൗ ആനുകൂല്ല്യം പ്രഖ്യാപിച്ചിട്ടുള്ളത്​.

ഇങ്ങനെ മടങ്ങുന്ന പ്രവാസികൾക്ക്​ അവർ ഉപയോഗിച്ചിരുന്ന ടി.വി, ഫ്രിഡ്​ജ്​, വാഷിങ്​ മെഷീൻ, കുക്കിങ്​ റേഞ്ച്​ തുടങ്ങിയ വീട്ടുപകരണങ്ങൾ ടി.ആർ സംവിധാനം വഴി നാട്ടിലെത്തിക്കാനുള്ള സംവിധാനവും അൽ നമാനി കാർഗോയിലുണ്ട്​. മിതമായനിരക്കിൽ കുറഞ്ഞദിവസത്തിനുള്ളിൽ ഉത്തരവാദിത്തത്തോടെ തുറമുഖത്തിലെ ക്ലിയറൻസ്​ അടക്കം നടപടിക്രമങ്ങൾ പൂർത്തീകരിച്ച്​ സാധനങ്ങൾ വീട്ടിലെത്തിച്ച്​ നൽകുകയാണ്​ ചെയ്യുക.

ഡോർ ടു ഡോർ എയർ കാർഗോ, ഡോർ ടു എയർപോർട്ട്​ എയർകാർഗോ, ഡോർ ടു ഡോർ ഷിപ്പ്​ കാർഗോ, തുറമുഖം വരെയുള്ള സീ കാർഗോ തുടങ്ങിയ സേവനങ്ങളും ലഭിക്കും. റൂവിയിലാണ്​ ഒമാനിലെ ഹെഡ്​ ഒാഫീസ്​. ഹമരിയ സോഫ്​റ്റി ​െഎസ്​ക്രീമിന്​ സമീപം, വാദി കബീർ, അൽ അമിറാത്ത്​, ഗാലാ ഹോളി ​ഡേ ഇൻ ഹോട്ടലിന്​ സമീപം, സീബ്​, സുഹാർ എന്നിവിടങ്ങളിലായി ശാഖകളും ഉണ്ട്​. കൂടുതൽ വിവരങ്ങൾക്ക്​ ഫോൺ: 99881554, 95587410, 99638698.

LATEST VIDEO

Full View
Tags:    
News Summary - al namani news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.