മു​സ്​​ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം.​എ. സ​ലാ​മി​ന് മ​സ്ക​ത്ത്​ കെ.​എം.​സി.​സി അ​ൽ ഖൂ​ദ് ഏ​രി​യ ക​മ്മി​റ്റി ന​ൽ​കി​യ സ്വീ​ക​ര​ണം

പി.​എം.​എ. സ​ലാ​മി​ന് സ്വീ​ക​ര​ണം ന​ൽ​കി

മ​സ്ക​ത്ത്​: മു​സ്​​ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം.​എ. സ​ലാ​മി​ന് മ​സ്ക​ത്ത്​ കെ.​എം.​സി.​സി അ​ൽ ഖൂ​ദ് ഏ​രി​യ ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി. ക​മ്മി​റ്റി​യു​ടെ സ്നേ​ഹോ​പ​ഹാ​രം പ്ര​സി​ഡ​ന്റ് ഫൈ​സ​ൽ മു​ണ്ടൂ​ർ സ​മ്മാ​നി​ച്ചു. ടി.​പി.​മു​നീ​ർ, കെ.​കെ ഷാ​ജ​ഹാ​ൻ, ഹ​മീ​ദ് കു​റ്റ്യാ​ടി, ഷാ​ഹു​ൽ ഹ​മീ​ദ് കോ​ട്ട​യം, സി.​വി.​എം.​ബാ​വ വേ​ങ്ങ​ര, അ​ബ്ദു​ൽ ഹ​കീം പാ​വ​റ​ട്ടി, എ​ൻ.​എ.​എം ഫാ​റൂ​ഖ്, ഡോ. ​സ​യ്യി​ദ് സൈ​നു​ൽ ആ​ബി​ദ്, ജാ​ബി​ർ മ​യ്യി​ൽ, വി.​എം.​അ​ബ്ദു​സ്സ​മ​ദ്, ഷ​ദാ​ബ് ത​ളി​പ്പ​റ​മ്പ്, ഇ​ജാ​സ് അ​ഹ​മ്മ​ദ്, ഫ​സ​ൽ റ​ഹ്മാ​ൻ, ഫൈ​സ​ൽ ആ​ലു​വ, അ​ഷ്റ​ഫ് ആ​ണ്ടാ​ണ്ടി​യി​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Acceptance given to PMA Salam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.