Posted On
date_range Updated On
date_range കണ്ണൂർ സ്വദേശിനിയായ യുവതി ഒമാനിൽ നിര്യാതയായി
മസ്കത്ത്: കണ്ണൂർ സ്വദേശിനിയായ യുവതി മസ്കത്തിൽ നിര്യാതയായി. പുതിയതെരു പനങ്കാവ് റോഡിൽ ഷറാസ്സിൽ സമീലിന്റെ മകൾ താനിയ സമീൽ (21) ആണ് മരിച്ചത്.
മാതാവ്: തൻസീറ. നടപടികൾ പൂർത്തിയാക്കി അമീറാത്ത് ഖബർസ്ഥാനിൽ മറവ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.