Posted On
date_range Updated On
date_range പൊന്നാനി സ്വദേശിയായ പ്രവാസി നാട്ടിൽ നിര്യാതനായി
മത്ര: മലപ്പുറം പൊന്നാനി പുറങ്ങ് സ്വദേശിയായ പ്രവാസി നാട്ടില്‍ നിര്യാതനായി. പി.സി. അബൂബക്കര്‍-സുഹറ ദമ്പതികളുടെ മകൻ റിൻഷാദ് (38) ആണ് മരിച്ചത്. മത്ര പോര്ബമ്പ സൂഖില്‍ ജോലി ചെയ്തിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് മരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.