Posted On
date_range Updated On
date_range മരപ്പണിശാലയിൽ തീപിടിച്ചു
മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിലെ മരപ്പണിശാലയിൽ തീപിടിച്ചു. സീബ് വിലായത്തിലെ മാബില ഇൻഡസ്ട്രിയൽ ഏരിയയിലായിരുന്നു സംഭവം. മസ്കത്ത് ഗവർണറേറ്റിലെ അഗ്നിശമന സേനാംഗങ്ങൾ എത്തി തീപിടിത്തം നിയന്ത്രണവിധേയമാക്കിയതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അധികൃതർ അറിയിച്ചു. പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ സുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കാൻ സ്ഥാപനങ്ങളും കമ്പനികളും തയാറാകണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.