റിമ ഗ്രൂപ്പ് മാനേജ്മെന്‍റിന് സ്റ്റാഫ് സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങ്
Posted On
date_range Updated On
date_range ഹജ്ജ് യാത്രയയപ്പ് നൽകി
മത്ര: ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് പോകുന്ന റിമ ഗ്രൂപ്പ് മാനേജ്മെന്‍റിന് കമ്പനി സ്റ്റാഫ് യാത്രയയപ്പ് നൽകി. ജാസര്‍ ചാലാട്, അഷ്റഫ് കവ്വായി, നജീബ്, അഫ്സൽ പൊന്മാനിച്ചി, അബ്ദുല്‍ അസീസ് കണ്ടത്തില്‍, പി. ഫൈസല്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.