Posted On
date_range Updated On
date_range ഒമാനിൽ 603 പേർക്ക് കൂടി കോവിഡ്
മസ്കത്ത്: ഒമാനിൽ ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 603 പേർക്ക്. ഇതിൽ 343 പേർ പ്രവാസികളാണ്. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 10423 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം 2396ൽ തുടരുകയാണ്. ഇന്ന് പുതുതായി ആരും രോഗമുക്തി നേടിയില്ല.
രണ്ട് മലയാളികളടക്കം 42 പേർ ഇതുവരെ മരണപ്പെട്ടു. 7985പേരാണ് നിലവിൽ അസുഖ ബാധിതരായിട്ടുള്ളത്. പുതിയ രോഗികളിൽ 459 പേരും മസ്കത്ത് ഗവർണറേറ്റിൽ നിന്നുള്ളവരാണ്. ഇതോടെ മസ്കത്ത് ഗവർണറേറ്റിലെ കോവിഡ് ബാധിതരുടെ എണ്ണം 7846 ആയി. ഇവിടെ 1222 പേർക്ക് അസുഖം സുഖപ്പെട്ടു.
വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ എന്നിവരുടെ കണക്കുകൾ ചുവടെ;
1. മസ്കത്ത് ഗവർണറേറ്റ്: മത്ര-3732, 770; മസ്കത്ത് -80, 9; ബോഷർ- 1694, 218; അമിറാത്ത്-297,18; സീബ് -2016,200; ഖുറിയാത്ത്-27,7
2. തെക്കൻ ബാത്തിന: ബർക്ക- 352, 162; വാദി മആവിൽ- 24,11; മുസന്ന-155, 49; നഖൽ -49,23; അവാബി- 47,44; റുസ്താഖ് -98,46.
3. വടക്കൻ ബാത്തിന: സുവൈഖ് -172, 70; ഖാബൂറ-34,17; സഹം-116,29; സുഹാർ -227,83; ലിവ -80,17; ഷിനാസ് -81,43.
4. ദാഖിലിയ: നിസ്വ-88, 64; സമാഇൽ-131,60; ബിഡ്ബിദ്-79,28; ഇസ്കി -57,15; മന- 3,3; ഹംറ- 7,4; ബഹ്ല -42,24; ആദം-56,55.
5. തെക്കൻ ശർഖിയ: ബുആലി- 160, 136; ബുഹസൻ- 5,1 സൂർ-66,35; അൽ കാമിൽ -36,14; മസീറ-1,0.
6. ദാഹിറ: ഇബ്രി- 117,41; ദങ്ക്-17, 12; യൻകൽ -8,3.
7. ബുറൈമി: ബുറൈമി -110, 26
8. വടക്കൻ ശർഖിയ: ഇബ്ര- 22,8; അൽ ഖാബിൽ- 6,4; ബിദിയ -9,4; മുദൈബി -46,19; ദമാ വതായിൻ-11,0; വാദി ബനീ ഖാലിദ് -3,0.
9. ദോഫാർ: സലാല- 27,18
10. മുസന്ദം: ഖസബ് -6,4; ദിബ്ബ-1,1; ബുക്ക -1,1
11. അൽ വുസ്ത: ഹൈമ-9,0; ദുകം -18,0.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.