മസ്കത്ത്: ഒമാനിൽ 298 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതു വരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന കോവിഡ് ബാധയാണിത്. ഇതോടെ രാജ്യത്തെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 4019 ആയി. പുതിയ രോഗികളിൽ 209 പേർ വിദേശികളും 89 പേർ ഒമാനികളുമാണെന്ന് ആരോഗ്യ മന്ത്രാലയം ബുധനാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. രോഗമുക്തി നേടിയവരുടെ എണ്ണം 1250ൽ നിന്ന് 1289 ആയി ഉയർന്നിട്ടുണ്ട്. മലയാളിയടക്കം ചികിത്സയിലിരുന്ന 17 പേരാണ് ഇതുവരെ മരണപ്പെട്ടത്. 2713 പേരാണ് നിലവിൽ അസുഖബാധിതരായിട്ടുള്ളത്. പുതിയ രോഗികളിൽ 245 പേരും മസ്കത്ത് ഗവർണറേറ്റിൽ നിന്നുള്ളവരാണ്. ഇവിടെ മൊത്തം കോവിഡ് ബാധിതർ 2971 ആയി. 658 പേർക്കാണ് ഇവിടെ അസുഖം സുഖപ്പെട്ടിട്ടുള്ളത്.
വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ എന്നിവരുടെ കണക്കുകൾ ചുവടെ;
1. മസ്കത്ത് ഗവർണറേറ്റ്: മത്ര-1982, 470; മസ്കത്ത് -25, 4; ബോഷർ- 420,76; അമിറാത്ത്-83,13; സീബ് -455, 95; ഖുറിയാത്ത്-6,0.
2. തെക്കൻ ബാത്തിന: ബർക്ക- 169, 109; വാദി മആവിൽ- 10,8; മുസന്ന-52, 29; നഖൽ -20,18; അവാബി- 44,40; റുസ്താഖ് -53,18.
3. ദാഖിലിയ: നിസ്വ-61, 59; സമാഇൽ-31,24; ബിഡ്ബിദ്-19,3; ഇസ്കി -9,6; മന- 3,1; ഹംറ- 3,3; ബഹ്ല -22,20; ആദം-52,0.
4. വടക്കൻ ബാത്തിന: സുവൈഖ് -42, 23; ഖാബൂറ-17,12; സഹം-22,10; സുഹാർ -55,21; ലിവ -11,9; ഷിനാസ് -41,30.
5. തെക്കൻ ശർഖിയ: ബുആലി- 133,99; ബുഹസൻ- 2,1 സൂർ-29,6; അൽ കാമിൽ -12,0.
6. ദാഹിറ: ഇബ്രി- 41,17; ദങ്ക്-12,12; യൻകൽ-1,1.
7. വടക്കൻ ശർഖിയ: ഇബ്ര- 9,8; അൽ ഖാബിൽ- 4,4; ബിദിയ -4,1; മുദൈബി -20,16
8. ബുറൈമി -21, 5
9. ദോഫാർ: സലാല- 18,13
10. മുസന്ദം: ഖസബ് -5,4, മദാ-1,1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.