ഒമാനില്‍ തൃശൂര്‍ സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി

മസ്കത്ത്: തൃശൂര്‍ കൊടുങ്ങല്ലൂര്‍ പാമ്പിനേഴത്ത് പരേതനായ അബ്ദുവിന്‍െറ മകന്‍ അബ്ദുല്‍ കരീം (54) ഹൃദയാഘാതം മൂലം മസ്ക്കത്തില്‍ നിര്യാതനായി. ഏഷ്യ എക്പ്രസ് എക്സ്ചേഞ്ച് ജീവനക്കാരനായിരുന്നു. വര്‍ഷങ്ങളായി കുടുംബസമേതം മംഗളൂരുവിലായിരുന്നു താമസം.  മാതാവ്: നബീസ. ഭാര്യ: സഫിയ. മകന്‍: മനാല്‍ അനസ്. സഹോദരങ്ങള്‍: മുഹമ്മദ് (കസ്റ്റംസ്, മംഗളൂരു), ഷാനു, സെലി, ഷെരീഫ്, ബഷീര്‍, അഷറഫ്. സഹോദരി: ഐഷാബീവി. ഖബറടക്കം ചൊവ്വാഴ്ച വൈകീട്ട് മംഗളൂരുവില്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-06-15 08:11 GMT