Posted On
date_range Updated On
date_range ഒമാനിൽ 157 പേർക്ക് കൂടി കോവിഡ്
മസ്കത്ത്: ഒമാനിൽ 157 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗബാധിതർ 5186 ആയി. പുതിയ രോഗികളിൽ 76 പേർ വിദേശികളും 81 പേർ ഒമാനികളുമാണ്. അസുഖം സുഖപ്പെട്ടവരുടെ എണ്ണം 1465 ആയി ഉയർന്നു. രണ്ട് മലയാളികളടക്കം 22 പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരണപ്പെട്ടത്. മരിച്ചവരിൽ 18 പേർ മസ്കത്തിൽ ചികിത്സയിലിരുന്നവരും മൂന്ന് പേർ തെക്കൻ ബാത്തിനയിൽ ചികിത്സയിലിരുന്നവരും ഒരാൾ വടക്കൻ ബാത്തിനയിൽ ചികിത്സയിലിരുന്നയാളുമാണ്. 3699 പേരാണ് നിലവിൽ അസുഖബാധിതരായിട്ടുള്ളത്. പുതിയ രോഗികളിൽ 99 പേരാണ് മസ്കത്ത് ഗവർണറേറ്റിൽ നിന്നുള്ളത്. ഇവിടെ മൊത്തം കോവിഡ് ബാധിതർ 3929 ആയി.
വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ എന്നിവരുടെ കണക്കുകൾ ചുവടെ;
1. മസ്കത്ത് ഗവർണറേറ്റ്: മത്ര-2445, 510; മസ്കത്ത് -27, 6; ബോഷർ- 680,87; അമിറാത്ത്-112,15; സീബ് -658,101; ഖുറിയാത്ത്-7,1.
2. തെക്കൻ ബാത്തിന: ബർക്ക- 195, 112; വാദി മആവിൽ- 10,8; മുസന്ന-68, 39; നഖൽ -22,18; അവാബി- 44,40; റുസ്താഖ് -59,18.
3. വടക്കൻ ബാത്തിന: സുവൈഖ് -65, 27; ഖാബൂറ-18,13; സഹം-27,15; സുഹാർ -72,27; ലിവ -13,10; ഷിനാസ് -46,33.
4. ദാഖിലിയ: നിസ്വ-62, 60; സമാഇൽ-48,27; ബിഡ്ബിദ്-24,12; ഇസ്കി-14,6; മന- 4,3; ഹംറ- 3,3; ബഹ്ല -22,22; ആദം-55,23.
5. തെക്കൻ ശർഖിയ: ബുആലി- 137,105; ബുഹസൻ- 3,1 സൂർ-46,24; അൽ കാമിൽ -15,0.
6. ദാഹിറ: ഇബ്രി- 52,29; ദങ്ക്-13,12; യൻകൽ -2,2.
7. ബുറൈമി -52, 5
8. വടക്കൻ ശർഖിയ: ഇബ്ര- 9,8; അൽ ഖാബിൽ- 4,4; ബിദിയ -5,3; മുദൈബി -21,18
9. ദോഫാർ: സലാല- 20,13
10. മുസന്ദം: ഖസബ് -5,4, മദാ-1,1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.