മസ്കത്ത്: ഒമാനിൽ 1014 പേർക്ക് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 643 പേർ പ്രവാസികളാണ്. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 11437 ആയി. നാലു പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ അസുഖം സുഖപ്പെട്ടവരുടെ എണ്ണം 2400 ആയി. ഒരു മലയാളിയടക്കം അഞ്ചുപേരാണ് ഞായറാഴ്ച മരണപ്പെട്ടത്. ഇതോടെ മരണപ്പെട്ടവരുടെ എണ്ണം 47 ആയി.
8990പേരാണ് നിലവിൽ അസുഖ ബാധിതരായിട്ടുള്ളത്. പുതിയ രോഗികളിൽ 802 പേരും മസ്കത്ത് ഗവർണറേറ്റിൽ നിന്നുള്ളവരാണ്. ഇതോടെ മസ്കത്ത് ഗവർണറേറ്റിലെ കോവിഡ് ബാധിതരുടെ എണ്ണം 8648 ആയി. ഇവിടെ 1222 പേർക്ക് അസുഖം ഭേദമായി.
വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, ഭേദമായവർ
1. മസ്കത്ത് ഗവർണറേറ്റ്
മത്ര-3869, 770
മസ്കത്ത്-83, 9
ബോഷർ-1979, 218
അമിറാത്ത്-334,18
സീബ്-2346, 200
ഖുറിയാത്ത് -37, 7
2. തെക്കൻ ബാത്തിന
ബർക്ക-379, 162
വാദി മആവിൽ-27,11
മുസന്ന -174, 49
നഖൽ -51, 23
അവാബി-47, 44
റുസ്താഖ്-109, 46.
3. വടക്കൻ ബാത്തിന
സുവൈഖ്-177, 70
ഖാബൂറ-36,17
സഹം-121, 29
സുഹാർ-255, 84
ലിവ-85,17
ഷിനാസ്-86,43.
4. ദാഖിലിയ
നിസ്വ-92, 64
സമാഇൽ-140, 61
ബിഡ്ബിദ്-82, 28
ഇസ്കി-68,15
മന-6, 3
ഹംറ-7, 4
ബഹ്ല-46, 24
ആദം-58, 55.
5. തെക്കൻ ശർഖിയ
ബുആലി-162, 136
ബുഹസൻ-5, 1
സൂർ-78, 36
അൽ കാമിൽ-37, 14
മസീറ-1, 0.
6. ദാഹിറ
ഇബ്രി-120, 41
ദങ്ക്-17, 12
യൻകൽ-8, 3.
7. ബുറൈമി
ബുറൈമി-114, 27
8. വടക്കൻ ശർഖിയ
ഇബ്ര-29, 8
അൽ ഖാബിൽ-8, 4
ബിദിയ-1, 4
മുദൈബി-58, 19
ദമാ വതായിൻ-14, 0
വാദി ബനീ ഖാലിദ് -3, 0.
9. ദോഫാർ:
സലാല-28, 18
10. മുസന്ദം:
ഖസബ്-6, 4
ദിബ്ബ-1, 1
ബുക്ക -1, 1
11. അൽ വുസ്ത:
ഹൈമ-15, 0
ദുകം -27, 0.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.