യൂ​ത്ത് ഇ​ന്ത്യ കു​വൈ​ത്ത്​ അ​ബു​ഹ​ലീ​ഫ യൂ​നി​റ്റ് ന​ട​ത്തി​യ ഇ​ൻ​റ​ർ ബാ​ഡ്മി​ൻ​റ​ൺ ടൂ​ർ​ണ​മെൻറി​ലെ വി​ജ​യി​ക​ൾ ട്രോ​ഫി​യു​മാ​യി

യൂ​ത്ത് ഇ​ന്ത്യ ബാ​ഡ്മി​ൻ​റ​ൺ: അ​ബു​ഹ​ലീ​ഫ ജേ​താ​ക്ക​ൾ

കു​വൈ​ത്ത്​ സി​റ്റി: യൂ​ത്ത് ഇ​ന്ത്യ കു​വൈ​ത്ത്​ അ​ബു​ഹ​ലീ​ഫ യൂ​നി​റ്റ് ന​ട​ത്തി​യ ഇ​ൻ​റ​ർ ബാ​ഡ്മി​ൻ​റ​ൺ ടൂ​ർ​ണ​മെൻറി​ൽ അ​ബു​ഹ​ലീ​ഫ ടീം ​ജേ​താ​ക്ക​ളാ​യി. യ​ർ​മു​ക് ഇ​ൻ​ഡോ​ർ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ൽ അ​ബു​ഹ​ലീ​ഫ​യി​ൽ​നി​ന്ന്​ മ​ത്സ​രി​ച്ച ഫി​റോ​സ്, ആ​ഷി​ഖ് ടീം ​ജേ​താ​ക്ക​ളാ​യി. ബെ​സ്​​റ്റ്​ ഓ​ഫ് ത്രീ ​മ​ത്സ​ര​ത്തി​ൽ ആ​ദ്യ ര​ണ്ടു​ സെ​റ്റും ജ​യി​ച്ചാ​ണ്​ അ​വ​ർ ആ​ധി​കാ​രി​ക​മാ​യി ക​പ്പു​യ​ർ​ത്തി​യ​ത്. സാ​ൽ​മി​യ​യി​ലെ അ​ബ്​​ദു​ൽ ല​ത്തീ​ഫ്, റ​ഫീ​ഖ് ടീം ​റ​ണ്ണ​ർ​അ​പ്പ് ആ​യി.

യൂ​ത്ത് ഇ​ന്ത്യ അ​ബു​ഹ​ലീ​ഫ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​റ​ഹ്​​മാ​ൻ, സെ​ക്ര​ട്ട​റി ഹാ​രി​സ് ഇ​സ്മാ​യി​ൽ, യൂ​ത്ത് ഇ​ന്ത്യ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ മു​ഹ​മ്മ​ദ് സ​ൽ​മാ​ൻ, നി​ഹാ​ദ് അ​ബ്​​ദു​ന്നാ​സ​ർ, മു​ഹ​മ്മ​ദ് നി​യാ​സ് എ​ന്നി​വ​ർ ട്രോ​ഫി​യും മെ​ഡ​ലും ന​ൽ​കി.

യൂ​നി​റ്റ് സ്‌​പോ​ർ​ട്സ്​ ക​ൺ​വീ​ന​ർ ആ​ഷി​ഖ് മ​ത്സ​ര​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ചു. എ.​സി. സാ​ജി​ദ്, അ​ലി, റ​ഫീ​ഖ് ബാ​ബു, നൗ​ഫ​ൽ എ​ന്നി​വ​ർ മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - Youth India Badminton : Abu Halifa Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.