കോ​ഴി​ക്കോ​ട് ജി​ല്ല എ​ൻ.​ആ​ർ.​ഐ അ​സോ​സി​യേ​ഷ​ൻ ഓ​ണ​പ്പൂ​ക്ക​ള മ​ത്സ​ര​ത്തി​ൽ വി​ജ​യി​യാ​യ ചി​ന്നു ശ്യാം

കെ.ഡി.എൻ.എ ഓണപ്പൂക്കള മത്സര വിജയികൾ

കു​വൈ​ത്ത്​ സി​റ്റി: കോ​ഴി​ക്കോ​ട് ജി​ല്ല എ​ൻ.​ആ​ർ.​ഐ അ​സോ​സി​യേ​ഷ​ൻ (കെ.​ഡി.​എ​ൻ.​എ) ഓ​ണ​പ്പൂ​ക്ക​ള മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ചി​ന്നു ശ്യാം ​ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. കെ.​എം. ശ്രീ​ജ ര​ണ്ടാം സ്ഥാ​നം നേ​ടി​യ​പ്പോ​ൾ സു​ഹേ​ഷ്‌ കു​മാ​ർ, പ്രേ​മ വി​ജ​യ​ൻ എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു. കൂ​ടാ​തെ പ​ങ്കെ​ടു​ത്ത എ​ല്ലാ മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കും പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. പ്ര​സി​ഡ​ൻ​റ്​ ഇ​ല്യാ​സ് തോ​ട്ട​ത്തി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ത്യ​ൻ വ​രൂ​ണ്ട, ട്ര​ഷ​റ​ർ സ​ന്തോ​ഷ് പു​ന​ത്തി​ൽ, ക​ൾ​ച​റ​ൽ സെ​ക്ര​ട്ട​റി ടി.​എം. പ്ര​ജു, കൃ​ഷ്ണ​ൻ ക​ട​ലു​ണ്ടി, സാ​ജി​ദ ന​സീ​ർ, എം.​പി. അ​ബ്​​ദു​റ​ഹ്​​മാ​ൻ, സു​ഹേ​ഷ് കു​മാ​ർ, ദി​നേ​ശ് മേ​പ്പു​റ​ത്ത് എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.