പ്രവാസി വെൽഫെയർ കുവൈത്ത്
കുവൈത്ത് സിറ്റി: മലയാളി പ്രവാസികൾക്കായി പ്രവാസി വെൽഫെയർ കുവൈത്ത് ഫർവാനിയ യൂനിറ്റ് സംഘടിപ്പിക്കുന്ന വെൽഫെയർ ഡെസ്ക് ശനിയാഴ്ച. നോർക്ക, പ്രവാസി ക്ഷേമനിധി സേവനങ്ങൾ ഈ ഡെസ്ക് വഴി നൽകുമെന്ന് പ്രസിഡന്റ് മുഹമ്മദ് അസ്ലം സീബ അറിയിച്ചു, കരിയർ സേവനങ്ങളായ ബയോഡേറ്റ തയാറാക്കാനുള്ള സഹായം, മോക്ക് ഇന്റർവ്യൂ, കരിയർ കൗൺസലിംങ് എന്നിവയും നടക്കും. വിശദവിവരങ്ങൾക്ക് 65975390, 50616264 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.