Posted On
date_range Updated On
date_range വിസ കച്ചവടം; രണ്ടുപേർ പിടിയിൽ
കുവൈത്ത് സിറ്റി: വിസ കച്ചവടം നടത്തിയ പ്രവാസിയേയും പൗരനേയും ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. അഞ്ഞൂറ് ദിനാര്‍ ഈടാക്കി നിരവധി തൊഴിലാളികളെയാണ് ഇവര്‍ കമ്പനിയിലേക്ക് കൊണ്ടുവന്നത്. പിടികൂടിയ പ്രതികളെ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.