Posted On
date_range Updated On
date_range താമസ, തൊഴിൽ നിയമ ലംഘനം: 85 പേർ പിടിയിൽ
കുവൈത്ത് സിറ്റി: താമസ, തൊഴിൽ നിയമ ലംഘകരെ കണ്ടെത്തുന്നതിനായുള്ള പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം 85 പേർ പിടിയിലായി. ഫർവാനിയ, ജലീബ് അൽ ഷുയൂഖ്, ഖൈത്താൻ, മഹ്ബൂല, മംഗഫ് എന്നിവിടങ്ങളിൽ നിന്നാണ് പ്രതികൾ പിടിയിലായത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണിവർ. വിവിധ പ്രദേശങ്ങളിലെ റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ ജനറൽ അഡ്മിനിസ്ട്രേഷനാണ് പരിശോധനയും അറസ്റ്റും നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.