Posted On
date_range Updated On
date_range വഫ്രയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് തീപടർന്നു
കുവൈത്ത് സിറ്റി: വഫ്രയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു തീപടർന്നു. കഴിഞ്ഞ ദിവസം പുലർച്ചെയാണ് അപകടം. അപകടത്തിൽ രണ്ടു വാഹനങ്ങൾക്കും തീപിടിച്ചു ഒരാൾക്കു പരിക്കേറ്റു. അഗ്നിശമന സേനാംഗങ്ങൾ ഉടൻ സഥലത്തെത്തി അപകടം നിയന്ത്രണവിധേയമാക്കി. പരിക്കേറ്റയാളെ എമർജൻസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഇരുവാഹനങ്ങൾക്കും വലിയ കേടുപാടുകൾ സംഭവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.