വഫ്ര റോഡിലുണ്ടായ വാഹനാപകടം
Posted On
date_range Updated On
date_range വാഹനാപകടം: ട്രാഫിക് ഓഫിസർ മരിച്ചു
കുവൈത്ത് സിറ്റി: വഫ്ര റോഡിലുണ്ടായ വാഹനാപകടത്തിൽ ട്രാഫിക് ഓഫിസർ മരിച്ചു.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ ഗതാഗത വകുപ്പിൽ ജോലി ചെയ്യുന്ന കേണൽ ആൽ അപകട സ്ഥലത്തുതന്നെ മരിച്ചു. ഇദ്ദേഹം ഓടിച്ച കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.
മൃതദേഹം ഫോറൻസിക് പരിശോധനക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.