ജാസിം അൽ ഖറാഫി റോഡിലുണ്ടായ വാഹനാപകടം
Posted On
date_range Updated On
date_range വാഹനാപകടം: കുവൈത്തി യുവാവ് മരിച്ചു
കുവൈത്ത് സിറ്റി: മിന അബ്ദുല്ലയിലുണ്ടായ വാഹനാപകടത്തിൽ കുവൈത്തി യുവാവ് മരിച്ചു. ബൈക്കും കാറും കൂട്ടിയിടിച്ചാണ് അപകടം. യുവാവ് തൽക്ഷണം മരിച്ചതായി അധികൃതർ അറിയിച്ചു. മറ്റൊരു അപകടത്തിൽ ജാസിൽ അൽ ഖറാഫി റോഡിൽ മെസ്സിലയിലേക്കുള്ള ഭാഗത്ത് അംഗറ സ്ക്രാപ് യാർഡിന് മുന്നിൽ രണ്ടു വാഹനങ്ങൾ കൂട്ടിയിടിച്ച് മറിഞ്ഞു. ഉള്ളിൽ കുടുങ്ങിയ ഒരാളെ ജലീബ് അൽ ശുയൂഖിൽനിന്ന് എത്തിയ അഗ്നിശമന യൂനിറ്റ് വാഹനം വെട്ടിപ്പൊളിച്ച് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.