അ​ന​ധി​കൃ​ത സ​ലൂ​ൺ: എ​ട്ടു പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ

കു​വൈ​ത്ത് സി​റ്റി: അ​ന​ധി​കൃ​ത​മാ​യി ഹോം ​സ​ലൂ​ൺ സ​ർ​വി​സ് ന​ട​ത്തി​യ എ​ട്ടു പ്ര​വാ​സി​ക​ൾ പി​ടി​യി​ലാ​യി. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം റെ​സി​ഡ​ന്റ്സ് അ​ഫ​യേ​ഴ്‌​സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ടീം, ​ഉ​മ്മു​ൽ ഹൈ​മാ​ൻ പ്ര​ദേ​ശ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​വാ​സി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. താ​മ​സ​നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍ന്ന് ധ​ഹേ​ർ, ഫ​ർ​വാ​നി​യ, ക​ബ്ദ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് 24 പ്ര​വാ​സി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​താ​യും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Tags:    
News Summary - Unauthorized salon: eight expatriates arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.