യാത്രയയപ്പ് ചടങ്ങിൽ അബ്ദുസ്സലാം മാണിയോട്ടിന് ഉപഹാരം കൈമാറുന്നു

അബ്ദുസ്സലാം മാണിയോട്ടിന് യാത്രയയപ്പ് നൽകി

കുവൈത്ത് സിറ്റി: പ്രവാസ ജീവിതം അവസാനിപ്പിച്ച് സ്വദേശത്തേക്ക് പോവുന്ന കുവൈത്ത് കേരള ഇസ്ലാഹി സെന്റർ ഫഹാഹീൽ യൂണിറ്റ് എക്സിക്യൂട്ടീവ് മെമ്പർ അബ്ദുസ്സലാം മാണിയോട്ടിന് യാത്രയയപ്പ് നൽകി. യൂണിറ്റ് പ്രസിഡന്റ് എം.കെ.ഫൈസൽ അധ്യക്ഷത വഹിച്ചു.

കെ.കെ.ഐ.സി കേന്ദ്ര പ്രധിനിധി സാലിഹ് സുബൈർ, അനിലാൽ ആസാദ്,അൻസാർ കൊയിലാണ്ടി, എന്നിവരും മുസ്തഫ സഖാഫി , ലത്തീഫ് ഹസ്സൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ അബ്ദുസ്സലാം മാണിയോട്ടിനുള്ള ഉപഹാരം ഭാരവാഹികൾ കൈമാറി.

Tags:    
News Summary - Farewell to Abdussalam Maniot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.