Posted On
date_range Updated On
date_range യു.എഫ്.സി മംഗഫ് ഫുട്ബാൾ ടൂർണമെന്റ് ഒമ്പതിന്
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ മലയാളി ഫുട്ബാൾ ക്ലബായ യു.എഫ്.സി മംഗഫ് നടത്തുന്ന മൂന്നാമത് ഓൾ ഇന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ആഗസ്റ്റ് ഒമ്പതിന് നടക്കും. വൈകീട്ട് ആറു മുതൽ ഫഹാഹീൽ സുക് സബാ ഗ്രൗണ്ടിൽ വെച്ചാണ് മത്സരം.
കുവൈത്തിലെ പ്രബലരായ 16 ടീമുകൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. മത്സരത്തിൽ വിജയിക്കുന്നവർക്ക് ട്രോഫികളും കാഷ് അവാർഡുകളും നൽകുമെന്നും ക്ലബ് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.