Posted On
date_range Updated On
date_range കോഴിക്കോട് പള്ളിക്കര സ്വദേശി കുവൈത്തിൽ നിര്യാതനായി
കുവൈത്ത് സിറ്റി: കോഴിക്കോട് കൊയിലാണ്ടി പള്ളിക്കര സ്വദേശി മടത്തുംതാഴ നിസാമുദ്ദീൻ (43) കുവൈത്തിൽ നിര്യാതനായി. 10 വർഷത്തിലേറെയായി കുവൈത്തിൽ പ്രവാസിയാണ്. ഹൃദയാഘാതമാണ് മരണ കാരണം.
പിതാവ്: കുഞ്ഞമ്മത്. മാതാവ്: പരേതയായ സുബൈദ. ഭാര്യ: സജീറ. മക്കൾ: ദിർബാർ നിസാം, ദിൽദാർ നിസാം. സഹോദരങ്ങൾ: ഷംസീന, ഷറഫുദ്ധീൻ.
മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ കെ.കെ.എം.എ നേതൃത്വത്തിൽ നടന്നുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.