ശുവൈഖ് വ്യവസായ മേഖലയിൽ എണ്ണ ടാങ്കറിൽ പൊട്ടിത്തെറിയുണ്ടായപ്പോൾ
കുവൈത്ത് സിറ്റി: കുവൈത്തിൽ എണ്ണ ടാങ്കർ പൊട്ടിത്തെറിച്ച് രണ്ടുപേർ മരിച്ചു. ശുവൈഖ് വ്യവസായ മേഖലയിലാണ് സംഭവം. നിരവധി പേർക്ക് പരിക്കേറ്റു. അഗ്നിശമന സേനാംഗങ്ങളും സുരക്ഷ ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനം നടത്തി. പൊട്ടിത്തെറിക്കുള്ള കാരണം വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.