Posted On
date_range Updated On
date_range അമീറിനെ അപകീർത്തിപ്പെടുത്തി ട്വീറ്റ്: പ്രതിക്ക് നാലുവർഷം തടവ്
കുവൈത്ത് സിറ്റി: കുവൈത്ത് അമീറിനെ അപകീർത്തിപ്പെടുത്തിയും അധികാരത്തെ ചോദ്യം ചെയ്തും ട്വിറ്ററിൽ പ്രതികരിച്ചയാൾക്ക് സുപ്രീം കോടതി നാലുവർഷം തടവും 1000 ദീനാർ പിഴയും വിധിച്ചു. ഫോൺ ദുരുപയോഗം, മയക്കുമരുന്നും ആയുധവും കൈവശം വെക്കൽ എന്നീ കുറ്റങ്ങളും പ്രോസിക്യൂഷൻ ഇയാൾക്കെതിരെ ചുമത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.