അ​പ​ക​ട​ത്തി​ൽ​പെ​ട്ട ട്ര​ക്ക്

കു​വൈ​ത്തിൽ സി​മ​ന്റ് ഭി​ത്തി​യി​ൽ ട്ര​ക്ക് ഇ​ടി​ച്ച് ഒ​രാ​ൾ​ക്ക് പ​രി​ക്ക്

കു​വൈ​ത്ത് സി​റ്റി: ഫി​ഫ്ത് റി​ങ് റോ​ഡി​ൽ സി​മ​ന്റ് ഭി​ത്തി​യി​ൽ ട്ര​ക്ക് ഇ​ടി​ച്ച് ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ടം. യാ​ത്ര​ക്കി​ടെ സി​മ​ന്റ് ഭി​ത്തി​യി​ൽ ട്ര​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ ഫ​ർ​വാ​നി​യ അ​ഗ്നി​ശ​മ​ന സേ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ വി​ഭാ​ഗം അ​റി​യി​ച്ചു. പ​രി​ക്കേ​റ്റ​യാ​ളെ മെ​ഡി​ക്ക​ൽ എ​മ​ർ​ജ​ൻ​സി വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി.

Tags:    
News Summary - Truck crashes into cement wall, one injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.