യാ​ത്രാ ദു​രി​തം: പ​രി​ഹാ​രം ഉ​ട​ൻ വേ​ണം -കെ.​കെ.​എം.​എ

കു​വൈ​ത്ത് സി​റ്റി: എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് പൊ​ടു​ന്ന​നെ ഉ​ണ്ടാ​ക്കി​യ പ​ണി മു​ട​ക്ക് നി​ര​വ​ധി യാ​ത്ര​ക്കാ​രെ​യാ​ണ് ബാ​ധി​ച്ച​ത്. ഗ​ൾ​ഫ് സെ​ക്ട​റി​ൽ ഇ​ത് വ​ലി​യ രൂ​പ​ത്തി​ൽ പ്ര​വാ​സി​ക​ൾ​ക്ക് ദു​രി​ത​മാ​യി. യാ​ത്ര​ക്കാ​ർ​ക്ക് ഉ​ണ്ടാ​വു​ന്ന ഇ​ത്ത​രം ബു​ദ്ധി​മു​ട്ട് ഒ​ഴി​വാ​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് കു​വൈ​ത്ത് കേ​ര​ള മു​സ് ലിം ​അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പെ​ട്ടെ​ന്നു​ള്ള സ​മ​രം കൊ​ണ്ട് പ്ര​വാ​സി​ക​ൾ​ക്ക് ജോ​ലി വ​രെ ന​ഷ്‌​ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്. ഇ​ത്ത​രം ഘ​ട്ട​ങ്ങ​ളി​ൽ ബ​ദ​ൽ സം​വി​ധാ​നം കാ​ണു​ന്ന​തി​ൽ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ശ്ര​ദ്ധ ന​ൽ​ക​ണ​മെ​ന്നും കെ.​കെ.​എം.​എ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Travel woes: urgent solution -KKMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.