തി​രു​വ​ന​ന്ത​പു​രം നോ​ൺ റെ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത് ചി​കി​ത്സ സ​ഹാ​യം ​കൈ​മാ​റു​ന്നു

ട്രാക്ക് ചികിത്സ സഹായം കൈമാറി

കുവൈത്ത് സിറ്റി: തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക്) ചികിത്സ സഹായം കൈമാറി.

പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഡി. അജിത്ത്കുമാറിനുള്ള ചികിത്സ സഹായം ട്രാക്ക് ട്രഷറർ മോഹനകുമാർ തിരുവനന്തപുരം കാട്ടാക്കടയിലുള്ള അജിത്ത്കുമാറിന്റെ വസതിയിലെത്തി ചികിത്സ സഹായം കൈമാറി.

Tags:    
News Summary - Track treatment assistance is delivered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.