Posted On
date_range Updated On
date_range എണ്ണ വില കുറഞ്ഞു
കുവൈത്ത് സിറ്റി: കുവൈത്ത് പെട്രോളിയം വില ബാരലിന് 3.46 ഡോളർ കുറഞ്ഞ് 104.45 ഡോളറിലെത്തി. മൂന്ന് ദിവസമായി ഇടിവ് തുടരുകയാണ്. 121 ഡോളറിന് മുകളിലെത്തിയതിന് ശേഷമാണ് എണ്ണ വില കുറഞ്ഞുതുടങ്ങിയത്. ഈ വർഷം എണ്ണവിലയിൽ കുതിപ്പുണ്ടായത് കുവൈത്ത് ഉൾപ്പെടെ എണ്ണ ഉൽപാദക രാജ്യങ്ങൾക്ക് വലിയ ആശ്വാസമായിരുന്നു. ബ്രെന്റ് ക്രൂഡിന് 3.96 ഡോളർ കുറഞ്ഞ് 104.65 ഡോളർ രേഖപ്പെടുത്തിയപ്പോൾ വെസ്റ്റ് ടെക്സസ് ക്രൂഡിന് 4.20 ഡോളർ വില വർധിച്ച് 102.73ലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.