തിരുവല്ല പ്രവാസി അസോസിയേഷൻ അംഗങ്ങൾ ഗാന്ധിജയന്തി ആഘോഷത്തിൽ
Posted On
date_range Updated On
date_range തിരുവല്ല പ്രവാസി അസോസിയേഷൻ ഗാന്ധിജയന്തി ആഘോഷം
കുവൈത്ത് സിറ്റി: തിരുവല്ല പ്രവാസി അസോസിയേഷൻ ഗാന്ധിജയന്തി ആഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ് റെയ്ജു അരീക്കര അധ്യക്ഷത വഹിച്ചു. രക്ഷാധികാരി കെ.എസ്. വർഗീസ് മുഖ്യപ്രഭാഷണം നടത്തി. അഡ്വൈസറി ബോർഡ് ചെയർമാൻ ജെയിംസ് വി കൊട്ടാരം, സീനിയർ മെമ്പർ റെജി കോരുത് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ബൈജു ജോസ് സ്വാഗതവും, ജനറൽ കൺവീനർ റെജി ചാണ്ടി നന്ദിയും പറഞ്ഞു.
വൈസ് പ്രസിഡന്റ്മാരായ ഫിലിപ്പ് ജോർജ്, പ്രിയ ബിനു മറ്റ് അംഗങ്ങളായ ടിൻസി ഇടുക്കള, സുജൻ ഇടപ്രൽ, ജോബി ഫിലിപ്പ്, ശിവകുമാർ തിരുവല്ല, മഹേഷ് ഗോപാലകൃഷ്ണൻ, ബിനു എൻ.ജോസ്, ടെനി തോമസ്, സജി പൊടിയാടി, തോമസ് സാമുവേൽ, ജിജി നൈനാൻ, ജോജി വടക്കേൽ, ദിലീപ് മധു, ഷാജി, വനിതാ വേദി അംഗങ്ങളായ ബിൻസി ജെയിംസ്, ആനി സജി എന്നിവർ സന്നിഹിതരായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.