പ്ര​തി​ദി​ന കോ​വി​ഡ്​ രോ​ഗി​ക​ൾ 2000ത്തി​ലും താ​ഴെ​യാ​യി

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ പ്ര​തി​ദി​ന കോ​വി​ഡ്​ രോ​ഗി​ക​ൾ 2000ത്തി​ലും താ​ഴെ​യാ​യി. ബു​ധ​നാ​ഴ്​​ച 1917 പേ​ർ​ക്കാ​ണ്​ ​വൈ​റ​സ്​ സ്ഥി​രീ​ക​രി​ച്ച​ത്.

4661 പേ​ർ രോ​ഗ​മു​ക്​​തി നേ​ടി. ര​ണ്ടു​പേ​ർ കൂ​ടി മ​രി​ച്ച​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ്​ മ​ര​ണം 2524 ആ​യി. 23,703 പേ​ർ​ക്ക്​ കൂ​ടി​യാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. 8.1 ശ​ത​മാ​ന​മാ​ണ്​ രോ​ഗ സ്ഥി​രീ​ക​ര​ണം. 29,625 ആ​ണ്​ ആ​ക്​​ടി​വ്​ കോ​വി​ഡ്​ കേ​സു​ക​ൾ.

393 ​പേ​ർ കോ​വി​ഡ്​ വാ​ർ​ഡു​ക​ളി​ലും 92 പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലും ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു.

രോ​ഗ്യ​വ്യാ​പ​നം ത​ട​യാ​ൻ എ​ല്ലാ​വ​രും ആ​രോ​ഗ്യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ർ മ​റ്റു​ള്ള​വ​രു​മാ​യി സ​മ്പ​ർ​ക്കം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും കു​വൈ​ത്ത്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു.

Tags:    
News Summary - The number of covid patients per day is less than 2000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.