ഗ്യാസ്​ സിലിണ്ടർ പൊട്ടിത്തെറിച്ചു

ഹവല്ലി: റസ്​റ്റാറൻറിലെ ഗ്യാസ്​ സിലിണ്ടർ പൊട്ടിത്തെറിച്ചത്​ ഭീതിപരത്തി. മൈദാൻ ഹവല്ലിയിലെ റസ്​റ്റാറൻറിലാണ്​ സംഭവം. ആർക്കും പരിക്കേറ്റിട്ടില്ല. സാധനസാമഗ്രികൾ നശിച്ചതുമൂലം സാമ്പത്തിക നഷ്​ടം ഉണ്ടായിട്ടുണ്ട്​. ഗ്യാസ്​ ചോർച്ചയാണ്​ അപകടകാരണം.
 

Tags:    
News Summary - sylendr explotion Kuwait Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.